ഇലവുംതിട്ട: അഖില കേരള വിശ്വകർമ്മ മഹാസഭ 83 നംമ്പർ ഇലവുംതിട്ട ശാഖയുടെ ആഭിമുഖ്യത്തിൽ ഋഷിപഞ്ചമി ആഘോഷം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശാഖാ മന്ദിരത്തിൽസമുചിതമായി ആഘോഷിച്ചു, ശാഖാ പ്രസി.ദേവരാജൻ പതാക ഉയർത്തി ബോർഡ് മെമ്പർ കെ എൻ രാജഗോപാൽ ഋഷി പഞ്ചമി സന്ദേശം നൽകി.