വയലാവടക്ക് : പ്രമാടത്തിനാൽ വീട്ടിൽ പരേതനായ മണിയൻ ആചാരിയുടെ ഭാര്യ സരസ്വതി അമ്മാൾ (68) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ബിന്ദു, സിന്ധു, പരേതനായ ബിജു. മരുമക്കൾ: നടേശൻ, മുരുകൻ.