ഇളകൊള്ളൂർ : പന്നിക്കണ്ടം ലേഖാ മന്ദിരത്തിൽ പരേതനായ ശ്രീധരപ്പണിക്കരുടെ ഭാര്യ ജാനമ്മ (കുഞ്ഞമ്മിണി-68) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: അശാലേഖ (ശ്രീനാരായണ പബ്ലിക് സ്‌കൂൾ, കോന്നി), അശോക് കുമാർ, അർച്ചന (മുൻ പഞ്ചായത്ത് മെമ്പർ, സെക്രട്ടറി ഇളകൊള്ളൂർ സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: സുഗതൻ, സുജ.