24-sob-suma

കടമ്പനാട്: ഇടയ്ക്കാട് മടത്തിവിളയിൽ ജോൺ ലിങ്കന്റെ (ലിങ്കച്ചൻ) ഭാര്യ സുമ ലിങ്കൺ (61) നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത കോയിപ്രം കിഴക്കേമട്ടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: കെവിൻ, ലിനറ്റ്. മരുമക്കൾ: ലിസ്സ, ഡോ. സ്റ്റാൻലി (എല്ലാവരും മുംബയ്).