24-sob-ponnamma

ചെങ്ങന്നൂർ :ചെറിയനാട് നല്ലൂർ കിഴക്കേതിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ പൊന്നമ്മ (92) നിര്യാതയായി. .സംസ്‌കാരം നടത്തി. മക്കൾ: ഗോപിനാഥൻ, ചന്ദ്രിക, രവി, പരേതനായ വേണുഗോപാൽ. ഉണ്ണി,
മരുമക്കൾ: അംബാലിക, ഗീത, കൃഷ്ണകുമാരി, ഉഷ, പരേതനായ പ്രസാദ്. സഞ്ചയനം27ന് രാവിലെ 9ന്