ചെങ്ങന്നൂർ : മുളക്കുഴ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള ഓണം മുഹറം വിപണി പ്രവർത്തനം ആരംഭിച്ചു. വിപണി ബാങ്ക് പ്രസിഡന്റ് അഡ്വ.വേണു മുളക്കുഴ ഉദ്ഘാടനം ചെയ്യും കൊവി ഡ്19 ന്റെ സാഹചര്യത്തിൽ സാമൂഹ്യ അകലം പാലിച്ചായിരിക്കും ചന്ത പ്രവർത്തിക്കുക എന്നും സെക്രട്ടറി ആർ രശ്മി അറിയിച്ചു