അടൂർ : പന്നിവിഴ കെങ്കയിൽ അൻബിൻ വില്ലയിൽ പി.ജി. ബാബു (72) നിര്യാതനായി. ഭാര്യ ഏനാത്ത് ചരുവിള പുത്തൻവീട്ടിൽ പരേതനായ സി കെ സൈമണിന്റെ മകൾ ആലീസ്. സംസ്‌കാരം ഇന്ന് 2 ന് കണ്ണങ്കോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. മക്കൾ : അൻസു ( ന്യൂസിലാൻഡ്) , ബിൻസു ( ജെഎസ്എസ് പബ്ലിക് സ്‌കൂൾ, ബാംഗ്ലൂർ) മരുമക്കൾ : അനീഷ് ജോൺ, മഠത്തിപ്പറമ്പിൽ, റാന്നി ( ന്യൂസിലാൻഡ് ), ജോൺ ചാക്കോ(ബിനു), കൊച്ചെയ്പ്പുപറമ്പിൽ,പത്തനംതിട്ട (ബാംഗ്ലൂർ). കൊച്ചുമക്കൾ: ഏയ്്ഞ്ചല, ഓസ്റ്റിൻ, ജോഷ്, ജ്യോസ്ന