പത്തനംതിട്ട- രജിസ്‌ട്രേഡ് മെറ്റൽ ക്രഷർ യൂണിറ്റ് ഓണേഴ്‌സ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ- സദാനന്ദൻ കെ. അമ്പാടി ഗ്രാനൈറ്റ് (പ്രസിഡന്റ്), ടോമി ഏബ്രഹാം (വൈസ് പ്രസിഡന്റ്), ഏബ്രഹാം തോമസ്, അമിറ്റി റോക്ക് പ്രൊഡക്റ്റ് (ജനറൽ സെക്രട്ടറി), അജയ്, ദർശൻ ഗ്രാനൈറ്റ് (സെക്രട്ടറി), റ്റോം സി. മാത്യു (ട്രഷറർ) .
മധുസൂദനൻ, മാവനാൽ ഗ്രാനൈറ്റ് പ്രൈ. ലിമിറ്റഡ്, രാജു കെ. തോമസ്, വിം റോക്ക് പ്രൈ. ലിമിറ്റഡ്, ശ്രീധരൻ നായർ, മല്ലേലിൽ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്., സദാനന്ദൻ കെ., അമ്പാടിയിൽ ഗ്രാനൈറ്റ്‌സ്, എബി. മാത്യു, പനച്ചയിൽ ഇൻഡസ്ട്രീസ് (പോബ്‌സ്), ഏബ്രഹാം കെ. തോമസ്, അമിറ്റി റോക്ക് പ്രൊഡക്ട്‌സ്, മനീഷ് തോമസ് കണ്ണന്താനം, ടോം സി മാത്യു, ചെങ്കലത്ത് ഇൻഡസ്ട്രീസ്, അജീഷ് എ., എ.എസ്. ഗ്രാനൈറ്റ്‌സ്, ജേക്കബ് തോമസ്, പ്ലാക്കാട്ട് ഗ്രാനൈറ്റ്‌സ്, തോമസ് ഫിലിപ്പ്, ഡൽറ്റാ ഗ്രാനൈറ്റ്‌സ്, അജയ്, ദർശൻ ഗ്രാനൈറ്റ്‌സ്, വിനീത് രവീന്ദ്രൻ, രവീന്ദ്ര റോക്ക്, ടോമി ഏബ്രഹാം, മണിമംഗലത്ത് ഇൻഡസ്ട്രീസ്., ബൈജു, ഷാനിയോ ഇൻഡസ്ട്രീസ്, കണ്ണന്താനം., വിപിൻ അമ്പാടിയിൽ, ജെ ആന്റ് എസ്., അൽവിൻ, അമിറ്റി റോക്ക്, രാജീവ് (പോബ്സ്) എന്നിവർ തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്തു.