25-sob-pt-santhamma
പി. റ്റി. ശാന്തമ്മ

കിടങ്ങൂർ: ചുഴുകുന്നിൽ കുഞ്ഞുമോന്റെ ഭാര്യ പി. റ്റി. ശാന്തമ്മ (65) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഇടശ്ശേരിമല പാട്ടുകളത്തിൽ കുടുംബാംഗമാണ്. മക്കൾ: അമ്പിളി, അജീഷ്, പരേതയായ ആശ. മരുമക്കൾ: മുരളി, രമണി, അനിൽ.