25-sob-mymuna
മൈമുന അമ്മ

കിടങ്ങന്നുർ : കരുണാലയം അമ്മവീട്ടിലെ മൂകയും ബധിരയുമായ അന്തേവാസി മൈമുന അമ്മ (85 )​ നിര്യാതയായി. നാലുവർഷം മുൻപ് കോഴഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും അലഞ്ഞുനടന്ന ഇവരെ ആറന്മുള ജനമൈത്രി പൊലീസിന്റെ ശുപാർശ പ്രകാരമാണ് ഏറ്റെടുത്തത്. മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ.