വെണ്ണിക്കുളം : പാട്ടക്കാല കണയത്ത് പരേതനായ ഉണ്ണിയുടെ ഭാര്യ ഏലിയാമ്മ (96) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : അമ്മുക്കുട്ടി, സൂസമ്മ, തമ്പി, പരേതരായ ജോർജ്, കുഞ്ഞുുമോൾ, ബാബു.