25-cooperative-onam
പത്തനംതിട്ട ഗവ: എംപ്ലോയീസ് സഹകരണ ബാങ്കിന്റെ ഓണം വിപണി

പത്തനംതിട്ട:പത്തനംതിട്ട ഗവ: എംപ്ലോയീസ് സഹകരണ ബാങ്കിന്റെ ഓണം വിപണി എംജി പ്രമീള ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ ശ്രീ മധു പി ബി വൈസ് പ്രസിഡന്റ ശ്രീ ഹബീബ് മുഹമ്മദ് ബോർഡംഗങ്ങളായ അനീഷ് കുമാർ ജി, തനുജ വി.പി, അരുൺകുമാർ,സെക്രട്ടറി അനിൽ കെ.എന്നിവർ സംസാരിച്ചു.