സീതത്തോട് : കൊച്ചു കോയിക്കൽ കളരിക്കൽ ഫീലിപ്പോസ് (70) നിര്യാതനായി. ഭാര്യ : സൂസമ്മ. മക്കൾ : സുനി, ജിൻസി, ജോബി. മരുമക്കൾ : ഷെമി, വിൽസൺ.