25-koshy-mm
കോശി എം. എം.

മുട്ടത്തുകോണം: മണ്ണിൽ എം.എം കോശി (75 - റിട്ട. റബ്ബർ ബോർഡ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് ചർച്ച് ഒഫ് ഗോഡ് ഫുൾഗോസ്പൽ ഉളനാട് സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ കോശി. മക്കൾ: അനൽ മാത്യു (എ കെ ഫ്ളവേഴ്‌സ്, നല്ലാനിക്കുന്ന്), അനിമോൾ കോശി. മരുമകൾ: ജോളി ജോൺ, സുജു മാത്യു (ദുബായ്)