25-sob-subaida

ചിറ്റാർ: നൗഷാദ് മൻസിൽ എം.അബ്ദുള്ളയുടെ ഭാര്യ സുബൈദ (65) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: നൗഷാദ് (സൗദി), ഷക്കീല. മരുമക്കൾ: ജീന, പരേതനായ ഷാജഹാൻ.