കോന്നി: ചൈനാമുക്ക് ജയാഭവനം വീട്ടിൽ ജയകുമാറിന്റെ ഭാര്യ ആശാ ജയകുമാർ (46) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 4ന് വീട്ടുവളപ്പിൽ. മകൾ: ഗ്രീഷ്മ ജയകുമാർ.