ചെങ്ങന്നൂർ: ആലാ പെണ്ണുക്കര വി.കെ.വി സദനത്തിൽ നിര്യാതനായ റിട്ട: സുബേദാർ മേജർ വി.കെ.വാസുദേവന് (80) കൊവിഡുണ്ടായിരുന്നെന്ന് മരണാനന്തരം നടന്ന പരിശോധനയിൽ കണ്ടെത്തി. പ്രമേഹം, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം എന്നിവയ്ക്ക് ചികിത്സയിൽ കഴിയുകയായിരുന്നു. സംസ്കാരം നടത്തി. . ഭാര്യ. റിട്ട. അദ്ധ്യാപിക ചന്ദ്രമതി. മക്കൾ. ലസിത, ലീന, ലതിക .മരുമക്കൾ. പ്രസാദ്, റെജി. പരേതനായ ശശി,