അയിരൂർ: മേലേടത്ത് എം. എം. വർക്കി (തങ്കച്ചൻ - 84) നിര്യാതനായി. സംസ്‌കാരം പിന്നീട്. പുത്തൻകാവ് തടഉഴത്തിൽ അമ്മുക്കുട്ടിയാണ് ഭാര്യ: മക്കൾ: ജയാ ഫിലിപ്പ്, ജയൻ മാത്യു (ബഹ്‌റിൻ), ജോജി വി. ഉമ്മൻ. മരുമക്കൾ: റാന്നി തോപ്പിൽ റ്റി. റ്റി. ഫിലിപ്പ്, ബിന്ദു, സൂസൻ.