നാരങ്ങാനം: ഇലന്തൂർ തൊണ്ടിനിൽക്കുന്നതിൽ റ്റി. എം തോമസ് ( കുഞ്ഞുകുഞ്ഞ്, 74) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് നാരങ്ങാനം സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: കിടങ്ങന്നൂർ കോതമംഗലത്ത് ഏലിയാമ്മ തോമസ്. മക്കൾ:സാനു (മസ്‌കറ്റ്), സജു, സിബി മരുമക്കൾ: മഴുവന്നൂർ പഴയിടത്ത് ജേക്കബ് പി. മാത്യു (മസ്‌കറ്റ്), ആനി(മുരുപ്പേൽ,അയിരൂർ) സുനിൽ (തേവാലയത്തിൽ, വടശ്ശേരിക്കര)