പത്തനംതിട്ട : ഓണത്തോട് അനുബന്ധിച്ച് പുളിമൂട്ടിൽ സിൽക്‌സിൽ ഓരോ തവണ 3000 രൂപയ്ക്ക് മുകളിൽ ഷോപ്പിംഗ് നടത്തുമ്പോഴും 500 രൂപയുടെ ബോണസ് ഷോപ്പിംഗ് കൂപ്പണുകൾ നേടാം. ഈ കൂപ്പണുകൾ അടുത്ത 1000 രൂപയ്ക്ക് മുകളിലുള്ള ഷോപ്പിംഗിന് ഉപയോഗിച്ച് ഇളവു നേടാം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ഷോപ്പിംഗ് പൂളിമൂട്ടിൽ സിൽക്ക്‌സ് നടപ്പാക്കുന്നുണ്ട്