പത്തനംതിട്ട: കോഴഞ്ചേരി താലൂക്കിലെ ലൈബ്രറി കൗൺസിൽ അംഗ ഗ്രന്ഥശാലകളിലെ ലൈബ്രേറിയൻമാർക്കും വനിത പുസ്തക വിതരണ പദ്ധതിയിലെ വനിത ലൈബ്രേറിയൻമാർക്കുമുള്ള 2020 ലെ ഓണം ഉൽസവബത്ത 1750 രൂപ അതാത് ലൈബ്രറികളുടെ അക്കൗണ്ടിൽ നിക്ഷപിച്ചിട്ടുള്ളതായി താലൂക്ക് ലൈബ്രറി സെക്രട്ടറി എം.എൻ. സോമരാജൻ അറിയിച്ചു. ഫോൺ: 9497617774.