ഇളമണ്ണൂർ : ഏനാദിമംഗലം പഞ്ചായത്തിൽ നിന്നും തൊഴിൽരഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ആവശ്യമായ അസൽ രേഖകൾ സഹിതം 27ന് മുൻപ് നേരിട്ട് ഹാജരായി വേതനം കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.