26-sob-bhavya-manoj
ഭവ്യ മനോജ്

അത്തിക്കയം : ഈറമല മുക്കൂട്ടുതറയിൽ മനോജിന്റെ ഭാര്യ ഭവ്യ മനോജ് (34) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. കോടുകുളഞ്ഞി കൊച്ചുകളീക്കൽ കുടുംബാംഗമാണ്. മകൾ: തീർത്ഥ മനോജ്.