26-sob-johny
പി.എസ്. ജോണി

പയ്യനാമൺ : പേഴുംമൂട്ടിൽ പി.എസ്. ജോണി (53) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30ന് സെന്റ് ആന്റണീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ലിസി അട്ടച്ചാക്കൽ ചരുവിൽ കുടുംബാംഗം. മക്കൾ : ലിജി, ലീന. മരുമകൻ : എബി എം. ബാബു.