അടൂർ : കരുവാറ്റ ശാന്ത വിലാസത്തിൽ തങ്കപ്പൻ പോറ്റി (73) നിര്യാതനായി. സംസ്‌കാരം ഇന്ന് വീട്ടു വളപ്പിൽ . ഭാര്യ : ശാന്തമ്മ എസ് . മക്കൾ : അരുൺ ശർമ്മ, ഗീതാദേവി, അരണ്യ .മരുമക്കൾ : രതില, രാധാകൃഷ്ണൻ ,രമേശ് കുമാർ .