tipper
ചുങ്കപ്പാറയിൽ കൂട്ടിയിടിച്ച ലോറികൾ

മല്ലപ്പള്ളി - ചുങ്കപ്പാറയിൽ നിയന്ത്രണംവിട്ട ടിപ്പർലോറികൾ കൂട്ടിയിടിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. മെയിൻ റോഡിലൂടെ പോകുകയായിരുന്ന ലോറിക്ക് പിൻഭാഗത്ത് പാറഉൽപ്പന്നങ്ങളുമായി നിയന്ത്രണം വിട്ട ടിപ്പർ ഇടിച്ചുകയറുകയായിരുന്നു. ഇരുവാഹനളും ഭാഗികമായി തകർന്നും. ആർക്കും പരിക്കില്ല.