കിടങ്ങന്നൂർ : നാൽക്കാലിക്കൽ ചെറു തിട്ട പുത്തൻവീട്ടിൽ പരേതനായ രാമകൃഷ്ണപണിക്കരുടെ മകൻ നടരാജൻ പിള്ള (54) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അർച്ചന. മക്കൾ : അഭിനവ്, അഭിരാം. സഞ്ചയനം 28ന് 9 ന്.