തട്ടയിൽ: കോഴിക്കോട് മാവൂർ ഗോളിയോ റയോൺസ് റിട്ട. ജീവനക്കാരൻ മങ്കുഴി, ഏഴുമംഗലത്ത് ഗംഗാധരൻ (81) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : വി. കെ. ലളിത. മക്കൾ : അജിത്ത് ജി. (ജില്ലാ കോടതി പത്തനംതിട്ട), അജിത ജി. (പി. ഡബ്ലി. യു. ഡി. കുട്ടനാട്), അജേഷ് ജി. (അബാദ് ഹോട്ടൽ തിരുവനന്തപുരം). മരുമക്കൾ : രശ്മി കെ., ഷിബു പി. എസ്, ശ്രീജ. സഞ്ചയനം : 29ന് രാവിലെ 9 ന്.