തിരുവല്ല : മാക്ഫാസ്റ്റ് കോളേജിൽ എം.ബി.എ കോഴ്സ് പ്രവേശനത്തിന് എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗത്തിൽ അനുവദിച്ചിട്ടുള്ള സീറ്റിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യരായ വിദ്യാർത്ഥികൾക്ക് http://tiny.cc/onlinemac എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. ഫോൺ : 9400984111, 9645397252.