അയിരൂർ : മേലേടത്ത് എം.എം. വർക്കി (തങ്കച്ചൻ-84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് അയിരൂർ മതാപ്പാറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ : പുത്തൻകാവ് തടഉഴത്തിൽ അമ്മുക്കുട്ടി. മക്കൾ : ജയ ഫിലിപ്പ്, ജയൻ മാത്യു (ബഹ്റിൻ), ജോജി വി. ഉമ്മൻ. മരുമക്കൾ : റാന്നി തോപ്പിൽ ടി.ടി. ഫിലിപ്പ്, ബിന്ദു, സൂസൻ.