26-sob-ponnamma-babu

പന്തളം : പൂഴിക്കാട് കൊച്ചുപാലാവിളയിൽ ബാബുവിന്റെ ഭാര്യ പൊന്നമ്മ ബാബു (58) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് പൂഴിക്കാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. കടമ്പനാട്ട് കല്ലുകുഴി വള്ളിതുണ്ടിൽ കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ : ബിബിൻ ബാബു (ദുബായ്), ബിൻസി. മരുമകൻ : കടയ്ക്കാട് ശങ്കരത്തിൽ മോടിയിൽ അനീഷ്.