26-sob-janaki

പാണ്ടനാട് വെസ്റ്റ് : സജിവ് മന്ദിരത്തിൽ പരേതനായ വി.കെ മാധവന്റെ ഭാര്യ ജാനകി (82) നിര്യതയായി. സംസ്‌കാരം നടത്തി. മകൻ: സജീവ്. മരുമകൾ: ബിന്ദു.