ഏനാത്ത് : തേക്കുംകാട്ടിൽ ഷൈലജ (52) നിര്യാതയായി. കബറടക്കം ഇന്ന് 10ന് മണ്ണടി മുസ്ലിം ജമാ അത്ത് പള്ളിയിൽ. മക്കൾ : ഹാജിറ, അക്ബർ, ആതിൽ, സുർജ. മരുമക്കൾ : റിയാസ്, നജീബ്.