നാരങ്ങാനം: സ്വാശ്രയ കർഷക സമിതിയുടെ നേതൃത്വത്തിൽ വലിയകുളം വെട്ടിമൂട്ടിൽ പടിയിൽ നാടൻ പച്ചക്കറികളുടെ വിപണി 27ന് രാവിലെ 11ന് പ്രവർത്തനം ആരംഭിക്കും. മാർക്കറ്റ് വിലയിൽ നിന്നും 30ശതമാനം വിലക്കുറവ് എല്ലാ ഇനം പച്ചക്കറികൾക്കും ഇവിടെ ലഭിക്കും.