26-sob-lakshmikuttiyamma
ലക്ഷ്മിക്കുട്ടിയമ്മ

വെട്ടൂർ : മാംപുളിക്കൽ ലക്ഷ്മിക്കുട്ടിയമ്മ നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : പുഷ്പവല്ലി, ചന്ദ്രവല്ലി, ആനന്ദവല്ലി, കാഞ്ചനവല്ലി. മരുമക്കൾ: വിജയൻ, ഭാസുരൻ, നടരാജൻ, പവിത്രൻ. സഞ്ചയനം വെള്ളിയാഴ്ച.