mathew
എം.കെ. മാത്യു

ആലപ്പുഴ: ഇലിപ്പക്കുളം മറ്റത്താം വീട്ടിൽ എം.കെ. മാത്യു (81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കാപ്പിൽ സെന്റ് തോമസ് മർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ കുഞ്ഞമ്മ മാത്യു. മക്കൾ: പൊന്നമ്മ, ഷേർലി. മരുമക്കൾ: കെ. തോമസ്, ബേബി ജോൺ.