കൊടുമൺ കിഴക്ക് : കരിഞ്ചേറ്റിൽ ചെറുകോണിൽ പടിഞ്ഞാറ്റേതിൽ ജോസഫ് സി. സാമുവൽ (41) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സുനിത . മക്കൾ : റിജോ, റൂബേൻ.