ചെങ്ങറ : പുതുപറമ്പിൽ പി.എ ജോൺ (66) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ചീക്കനാൽ മേലേതിൽ മോളി. മക്കൾ : ജോമി, ജോയ്സി, ജോൺസി. മരുമക്കൾ : ലിനു, അനിൽ, ആദർശ്.