27-sob-ka-mathew
കെ.എ മാത്യു

തിരുവല്ല : പാലിയേക്കര കൂളിയാട്ട് കെ.എ മാത്യു (റിട്ട. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ-86) നിര്യാതനായി. സംസ്‌കാരം 28ന് ഉച്ചയ്ക്ക് 3 മണിക്ക് തിരുവല്ല, സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ ആർച്ച് ബിഷപ്പ് മോസ്റ്റ് റവഡോതോമസ് മാർ കൂറിലോസ് മെത്രാപ്പോ ലീത്തായുടെ കാർമികത്വത്തിൽ .ഭാര്യ: മോളി മാത്യു, മണിമലപ്പറമ്പിൽ നെടുമുടി, മക്കൾ : വിൽസി ജോസഫ്, ജോയി മാത്യു (കാനൂ ടെർമിനൽസ്, റിയാദ്, സൗദി അറേബ്യ), ഷാജി മാത്യു (ഹെഡ്മാസ്റ്റർ സെന്റ് തോമസ് എച്ച്.എസ്.എസ്, ഇരുവള്ളിപ, തിരുമൂലപുരം, പ്രസിഡന്റ് ബോധന സോഷ്യൽ സർവ്വീസ് സൊസൈറ്റി, തിരുവല്ല അതിരൂപത) റോയി മാത്യു, റെഞ്ചി മാത്യു (കൂളിയാട്ട് ഡിസൈനേഴ്‌സ് തിരുവല്ല), മരുമക്കൾ: ജോർജ് ജോസഫ് (ബേബിച്ചൻ, ഇടക്കുന്നിൽ പൊടിയാടി) മിനി ജോയി മാത്യു, ചൂരക്കുഴിയിൽ, കറ്റോട് (അദ്ധ്യാപിക ഇൻഫന്റ് ജീസസ് ബി സി എച്ച് എസ്, മണർകാട്) മഞ്ചു ഷാജി പേക്കൽ, വടാട്ടുപാറ, കോതമംഗലം (നഴ്‌സ്,ഹമദ് മെഡിക്കൽ കോർപ്പറേഷൻ, ദോഹ, ഖത്തർ), സലിജ റോയി തുരുത്തിപ്പള്ളിൽ, (നഴ്സ്, കിംഗ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ജിദ്ദ, സൗദി അറേബ്യ) ബിൻസി റെഞ്ചി പാലാട്ടി, മൂക്കന്നൂർ, അങ്കമാലി (നഴ്‌സ്, റാബിക് ജനറൽ ഹോസ്പിറ്റൽ, ജിദ്ദ, സൗദി അറേബ്യ)