ചിറ്റാർ : കാരികയം വല്യവീട്ടിൽ പരേതനായ ജോളി രാഘവന്റെ ഭാര്യ ഉഷ (58) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: ജയ്കിഷ്, ജോതിൽ. മരുമക്കൾ: കിഷോർ, മിനു.