27-sob-mariyamma-mathai
മറിയാമ്മ മത്തായി

ചിറ്റാർ: കാവിൽ (പേരങ്ങാട്ട്) പരേതനായ മത്തായി മത്തായിയുടെ ഭാര്യ മറിയാമ്മ മത്തായി (തങ്കമ്മ-94) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് ചിറ്റാർ സെന്റ് പോൾസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ, തമ്പി, അനിയൻ, ജെസ്സി, കൊച്ചുമോൾ, കൊച്ചുമോൻ. മരുമക്കൾ: തങ്കച്ചൻ, ലാലു, ലേയാമ്മ, പൊടിമോൻ, സജി, ബിന്ദു.