കൊന്നപ്പാറ : ചിറ്റരുവിക്കൽ മത്തായി മാത്യു (91) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ തുമ്പമൺ കൊല്ലശ്ശേരി കുടുംബാംഗം ചിന്നമ്മ. മക്കൾ: ജോയി, ഓമന, സാലി (ഭോപ്പാൽ). മരുമക്കൾ: ഗ്രേസി, ജോസ്, ജോയി (ഭോപ്പാൽ).