മല്ലപ്പള്ളി -വിവാഹിതയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ആനിക്കാട് മേപ്രത്ത് ലിജോ ഏബ്രഹാം (28) ആണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കി.