27-sob-rrajasekharan-pill
ആർ രാജശേഖരൻ പിള്ള

താഴെവെട്ടിപ്പുറം : അനിൽ ഭവനിൽ റിട്ട. പോസ്റ്റ്മാസ്റ്റർ ആർ.രാജശേഖരൻ പിള്ള (78) നിര്യാതനായി.സംസ്‌കാരം ഇന്ന് 12ന് സമുദായ ശ്മശാനത്തിൽ. എൻ.എഫ്.പി.ഇ ജില്ലാ പ്രസിഡന്റ്, സി.ജി.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആർ ശാന്തമ്മാൾ (റിട്ട. ജില്ലാ കോടതി ജീവനക്കാരി). മക്കൾ: അനിൽകുമാർ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, എൻജിഒ യൂണിയൻ ജില്ലാ കൗൺസിലംഗം), അരുണ (യുഎസ്എ). മരുമക്കൾ: ഇന്ദു, ഗോപകുമാർ (യുഎസ്എ).