തുമ്പമൺമുട്ടം: കുളത്തുംകരോട്ട് അലക്‌സ് വർഗീസ് ( നോയി 68) നിര്യാതനായി. സംസ്‌കാരം നാളെ 11 ന് തുമ്പമൺ സെന്റ് മേരീസ് ഓർത്തഡോക്‌സ് ഭദ്രാസന ദേവാലയത്തിൽ .ഭാര്യ: മറിയാമ്മ അലക്‌സ് മക്കൾ : അഭിലാഷ് ,ആൻസി , അബിനോയ്. മരുമകൻ : ലിനു വർഗീസ്.