v
എം രമണൻ

ചെന്നീർക്കര: മലങ്കുറ്റി കല്ലും കൂട്ടത്തിൽ കിഴക്കേതിൽ എം രമണൻ (77) നിര്യാതനായി സംസ്‌കാരം നടത്തി. ഭാര്യ: രാധാമണി. മകൾ: സുനി, മിനി, ബിനി, സുനിൽ, രാജേഷ് മരുമക്കൾ: സുനിൽ, ദാസ്, സന്തോഷ്, സുജ, അംബിക.. സഞ്ചയനം 29 ന് രാവിലെ 7 ന്.