27-sob-ramesh-babu

മല്ലപ്പള്ളി:പത്മാസദനം റിട്ട.കെഎസ്ആർടിസി ചെക്കിംഗ് ഇൻസ്‌പെക്ടർ പരേതനായ ചെല്ലപ്പൻ ചെട്ടിയാരുടെയും സരസ്വതിയമ്മാളിന്റെയും മകൻ രമേഷ് ബാബു (44) നിര്യാതനായി.സംസ്‌കാരം നടത്തി.ഭാര്യ: കായംകുളം കൃഷ്ണപുരം മുക്കട ചക്കാലിവടക്കേതിൽ സ്മിത.മകൻ: ഋഷിനാഥ്.