27-sob-kc-mathai
കെ സി മത്തായി

ഇരവിപേരൂർ: കവിയൂർ കോട്ടുർ കക്കാട്ടോലിക്കൽ കെ.സി മത്തായി (88) നിര്യാതനായി. സംസ്‌കാരം പിന്നീട് . സി.പി.എം ഇരവിപേരൂർ ഏരിയ കമ്മറ്റിയംഗം, കർഷക തൊഴിലാളി യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മറ്റിയംഗം,കർഷക തൊഴിലാളി യൂണിയന്റെ തിരുവല്ല താലൂക്കിലുംഇരവിപേരൂർ ഏരിയയിലും ദീർഘകാലം സെക്രട്ടറി,സി പി എം കവിയൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ :മേരി മത്തായി. മക്കൾ: ജോയി,ലീലാമ്മ,ഷാജി, പരേതയായ അന്നമ്മ. മരുമക്കൾ: അമ്മിണി,ജോസ്, സുലോചന,സണ്ണി