ചെങ്ങന്നൂർ: ലൈഫ്' മിഷൻ പദ്ധതിയിൽ വൻ അഴിമതിയാണെന്ന് രാഷ്ട്രീയ ലോക്ദൾ സംസ്ഥാന പ്രസിഡന്റ് ജിജി പുന്തല അഭിപ്രായപ്പെട്ടു. തലചായിക്കാൻ ഇടമില്ലാത്ത പാവങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ഈ അഴിമതിയിലൂടെ തല്ലിത്തകർത്തത്. ഇതിന് കൂട്ടുനിന്ന മുഴുവൻ ആളുകളേയും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്നും ലോക്ദൾ ആവശ്യപ്പെട്ടു.