28-sob-rajamma
രാജമ്മ

ഇലവുംതിട്ട: മഞ്ഞിപ്പുഴ കിഴക്കേചരിവുകാലായിൽ പരേതനായ ശ്രീധരന്റെ ഭാര്യ രാജമ്മ (79) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ചന്ദ്രബോസ്, സജീവ്, ഗീത, അനിത, അജിത്ത് (ദുബായ്). മരുമക്കൾ: രത്‌നമ്മ, കുശലകുമാരി, സോമൻ, മോഹനൻ, പ്രീത അജിത്ത്.